അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ടു അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. - ഉല്പത്തി 27 : 23
And he discerned him not, because his hands were hairy, as his brother Esau's hands: so he blessed him. - Genesis 27 : 23